24
Jan 2025
Sun
24 Jan 2025 Sun
16 year old girl gives birth to baby in Kollam

കൊല്ലത്ത് പതിനാലുകാരനായ സഹോദരനില്‍ നിന്ന് ഗര്‍ഭം ധരിച്ച പതിനാറുകാരി പ്രസവിച്ചതായി ഞെട്ടിക്കുന്ന വിവരം. തമാശയ്ക്ക് തുടങ്ങിയ ബന്ധമാണെന്നും അതുവഴി ഗര്‍ഭിണിയായെന്നുമാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്.(16 year old girl gives birth to baby in Kollam)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ മാസം പതിമൂന്നിന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പെണ്‍കുട്ടി പ്രസവിച്ചത്. തുടര്‍ന്ന് പൊലീസും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും മൊഴിയെടുത്തപ്പോള്‍ സഹോദരനാണ് ഇതിനുപിന്നിലെന്ന് പെണ്‍കുട്ടി പറഞ്ഞതായാണ് വിവരം.

സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കുഞ്ഞിനെ ആലപ്പുഴ ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തിട്ടുണ്ടെന്നാണ് വിവരം.

ALSO READ: ഗര്‍ഭം അലസിപ്പിച്ച് കുഞ്ഞിനെ വലിച്ചെറിഞ്ഞ് 16കാരി; ഗര്‍ഭം ധരിച്ചത് 17കാരനില്‍ നിന്ന്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക