മലപ്പുറം താനൂരില്‍ തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി ഒന്നരവയസ്സുകാരന് മരിച്ചു. താനൂര്‍ മങ്ങാട് സ്വദേശി ലുഖ്മാനുല്‍ ഹക്കിമിന്റെ മകന് ഷാദുലിയാണ് മരിച്ചത്. ചൊവ്വ ഉച്ചയോടെയായിരുന്നു സംഭവം.(18 months old boy dies after entangled in a cadle rope)
|
ഷാദുലിയെ തൊട്ടിലില്‍ ഉറക്കിക്കിടത്തിയ ശേഷം കുളിക്കാന്‍ പോയ അമ്മ മടങ്ങിവന്നപ്പോഴാണ് കുഞ്ഞിനെ കഴുത്തില്‍ കയര്‍ കുരുങ്ങിയ നിലയില്‍ കാണുന്നത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
ALSO READ: കളിക്കുന്നതിനിടെ തൊട്ടില്‍കയര്‍ കഴുത്തില്‍കുരുങ്ങി അഞ്ചുവയസ്സുകാരി മരിച്ചു
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


