31
Feb 2025
Sat
31 Feb 2025 Sat
Porn Star Anna Polly fallen to death during filming threesome

പോണ്‍ വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ നടി കെട്ടിടത്തിനു മുകളില്‍ നിന്ന് വീണുമരിച്ചു. ബ്രസീലിയന്‍ പോണ്‍ താരം അന്ന ബീട്രിസ് പെരീര ആല്‍വിസ്(അന്ന പോളി) ആണ് മരിച്ചത്.(Porn Star Anna Polly fallen to death during filming threesome)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹോട്ടലിന്റെ ബാല്‍ക്കണിയില്‍ നിന്ന് രണ്ടു പുരുഷന്‍മാര്‍ക്കൊപ്പം പോണ്‍ രംഗം ചിത്രീകരിക്കുന്നതിനിടെ അന്ന പോളി വീണു മരിക്കുകയായിരുന്നുവെന്ന് ബ്രസീലിയന്‍ പോലീസിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

റിയോഡിജനീറോയുടെ പ്രാന്തപ്രദേശമായ നോവ ഇഗൗകുവിലെ അപ്പാര്‍ട്ട്‌മെന്റ് കം ഹോട്ടലിന്റെ മുറ്റത്താണ് താരത്തിന്റെ മൃതദേഹം കിടന്നിരുന്നത്. അതേസമയം അന്ന പോളിയുടേത് അപകടമരണമാണോ അതോ കൊലപാതകമാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്.

ALSO READ: പോണ്‍ താരം സോഫിയ ലിയോണി മരിച്ച നിലയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക