29
Feb 2025
Thu
29 Feb 2025 Thu
Urgent nurses Job Openings for Qatar

ഖത്തറിലേക്ക് നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നു. ആറായിരം റിയാലാണ് ശമ്പളം. താമസവും യാത്രാച്ചെലവും കമ്പനി വഹിക്കും. ബിഎസ് സി, ജിഎന്‍എം ബിരുദമുള്ള മൂന്നുവര്‍ഷം എക്‌സ്പീരിയന്‍സുള്ള നഴ്‌സുമാര്‍ക്ക് അപേക്ഷിക്കാം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ നിന്നുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സും ലഭിക്കും. ഫെബ്രുവരി 24ന് ഓണ്‍ലൈനായാണ് അഭിമുഖം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 7306953023

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക