ഹമാസ് മേധാവി മുഹമ്മദ് സിന്‍വാറിനെ വധിച്ചതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. കഴിഞ്ഞവര്‍ഷം ഇസ്രായേല്‍ വധിച്ച ഹമാസ് നേതാവ് യഹ് യ സിന്‍വാറിന്റെ ഇളയ സഹോദരനാണ് മുഹമ്മദ് സിന്‍വാര്‍. യഹ് യ സിന്‍വാറിനെ വധിച്ചതിനു പിന്നാലെയാണ് മുഹമ്മദ് സിന്‍വാര്‍ ഹമാസിന്റെ നേതൃത്വം ഏറ്റെടുത്തത്.
|
അതേസമയം മുഹമ്മദ് സിന്‍വാറിന്റെ മരണവുമായി ബന്ധപ്പെട്ട് ഹമാസിന്റെ ഭാഗത്തുനിന്ന് സ്ഥിരീകരണമുണ്ടായിട്ടില്ല. അതിനിടെ ഇസ്രായേല്‍ ആക്രമണത്തില്‍ ഗസയില്‍ ഇന്നുമാത്രം കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 43 ആയി ഉയര്‍ന്നു. ദക്ഷിണ ഗസയില്‍ അവശ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നത് ഏറ്റുവാങ്ങാനെത്തിയ വര്‍ക്കു നേരെ സ്രായേല്‍ സൈന്യം നടത്തിയ വെടിവയ്പില്‍ ആറുപേരാണ് കൊല്ലപ്പെട്ടത്.
ALSO READ: യഹ്യ സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ്
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





