പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതുശുചിമുറികളായി ഉപയോഗിക്കാനാവില്ലെന്ന് കേരള ഹൈക്കോതി. ഇതുസംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം തള്ളിയാണ് ഹൈക്കോടതി ജസ്റ്റിസ് സി എസ് ഡയസിന്റെ ഇടക്കാല ഉത്തരവ്. പെട്രോളിയം ട്രേഡേഴ്സ് ആന്‍ഡ് ലീഗല്‍ സര്‍വീസ് സൊസൈറ്റിയാണ് സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്.
|
സ്വകാര്യ പമ്പുടമകള്‍ വൃത്തിയാക്കി പരിപാലിക്കുന്ന ശുചിമുറികള്‍ പൊതുശൗചാലയമായി മാറ്റാന്‍ നിര്‍ബന്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അവശ്യ സാഹചര്യങ്ങളില്‍ ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാനായാണ് ഇവ നിര്‍മിച്ചിരിക്കുന്നതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേരള സര്‍ക്കാരാണ് കേസില്‍ എതിര്‍സ്ഥാനത്തുള്ളത്.
ALSO READ: 20കാരിക്കൊപ്പം ലോഡ്ജില്‍ മുറിയെടുത്ത യുവാവ് മരിച്ച നിലയില്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





