പരസ്യചിത്രീകരണത്തിനായി ഇന്ത്യയിലെത്തിയ ഫ്രഞ്ച് വനിതയെ ബലാല്‍സംഗം ചെയ്തു. രാജസ്ഥാനിലെ ഉദയ്പൂറിലാണ് സംഭവം. പരസ്യ ചിത്രീകരണത്തിന്റെ ചുമതലയുള്ള ഈവന്റ് മാനേജ്മെന്റ് സ്ഥാപനത്തിലെ ജീവനക്കാരനാണ് യുവതിയെ ബലാല്‍സംഗം ചെയ്തത്.
|
നഗരം ചുറ്റിക്കാണിക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ യുവതിയെ തന്റെ മുറിയിലെത്തിക്കുകയും തുടര്‍ന്ന് ബലാല്‍സംഗം ചെയ്യുകയും ചെയ്തതെന്ന് പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് സിദ്ധാര്‍ഥ് എന്ന യുവാവിനായി തിരച്ചില്‍ തുടങ്ങി.
ALSO READ: കൊല്ലത്ത് വിദേശവനിതയെ മദ്യം നല്കി പീഡിപ്പിച്ചു; രണ്ട് യുവാക്കള്‍ പിടിയില്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





