15
Jun 2025
Tue
15 Jun 2025 Tue
kottayam native newly wed groom dies in accident in Tamilnadu

കോട്ടയം സ്വദേശിയായ നവവരന്‍ തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു. പരിക്കേറ്റ വധു ചികില്‍സയില്‍. ഡോണറ്റ് ജോസഫ് ആണ് മരിച്ചത്. ഭാര്യ അമര്‍ലിയ അലക്‌സാണ് ആണ് പരിക്കേറ്റ് ചികില്‍സയിലുള്ളത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ വച്ച് ഇരുവരും സഞ്ചരിച്ചിരുന്ന കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. യുവാവ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

ALSO READ: ഭാര്യാ വീട്ടില്‍ വിരുന്നെത്തിയ നവവരന്‍ പുഴയില്‍ മുങ്ങിമരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക