മുഖ്യമന്ത്രി പിണറായി വിജയന്‍ ചികില്‍സാര്‍ഥം വീണ്ടും അമേരിക്കയിലേക്ക്. 9 ദിവസം നീളുന്നതാണ് ചികില്‍സ. ഇന്ന് രാത്രിയാണ് യാത്ര തിരിക്കുന്നത്.
|
ദുബയിലെത്തിയ ശേഷം ഇവിടെ നിന്നാണ് യുഎസിലേക്ക് പോവുക. ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോകുന്നത്. യുഎസില്‍ മിനസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ നടത്തുന്നത്.
2018ലാണ് ആദ്യമായി ചികില്‍സയ്ക്ക് പോയത്. 2022 ജനുവരിയിലും പിന്നീട് ഏപ്രില്‍ അവസാനവും അമേരിക്കയില്‍ ചികില്‍സ തേടിയിരുന്നു.
ALSO READ: വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം കാമുകന്റെ ജനനേന്ദ്രിയം മുറിച്ചെടുത്ത് കാമുകി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





