ഗേ ഡേറ്റിന് പോയി തുണിയഴിച്ച ഡോക്ടര്‍ക്ക് നഷ്ടമായത് 8 ലക്ഷം രൂപ. ഉത്തര്‍പ്രദേശിലെ വാരണാസിയിലാണ് സംഭവം. 57കാരനായ ഡോക്ടര്‍ക്കാണ് പണം നഷ്ടമായത്. ഗേ ഡേറ്റിനു പോയ ഡോക്ടര്‍ വാരണാസിയിലെ ഹോട്ടലില്‍ മുറിയെടുത്തിരുന്നു. ഇവിടെ വച്ച് വിവസ്ത്രനായ ഡോക്ടറുടെ ഫോട്ടോ എടുത്ത വച്ചയാള്‍ ഇതു കാട്ടി ബ്ലാക്ക് മെയില്‍ ചെയ്താണ് പണം തട്ടിയെടുത്തത്.
|
പണം നല്‍കിയില്ലെങ്കില്‍ നഗ്നചിത്രങ്ങള്‍ പുറത്തുവിടുമെന്ന ഭീഷണിയില്‍ ഭയന്ന ഡോക്ടര്‍ പണം നല്‍കുകയായിരുന്നു. എന്നാല്‍ ചൂഷണം തുടര്‍ന്നതോടെ ഡോക്ടര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഗേ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട വികാസ് എന്നയാളാണ് പണം തട്ടിയതെന്ന് ഡോക്ടര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.
ALSO READ: തുര്‍ക്കിയില്‍ കാട്ടുതീ കെടുത്താനുള്ള ശ്രമത്തിനിടെ 10 പേര്‍ മരിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





