കൊല്ലത്ത് വയോധികയെ ബലാല്‍സംഗം ചെയ്ത യുവാവ് പിടിയില്‍. കുന്നത്തൂര്‍ സ്വദേശിയായ അനൂജ് (27) ആണ് പിടിയിലായത്. ഇന്നു രാവിലെ കൊല്ലം കണ്ണനെല്ലൂരില്‍ ആണ് സംഭവം. ക്ഷേത്രത്തില്‍ പോയി വരുന്നതിനിടെയാണ് അറുപത്തഞ്ചുകാരിയെ പ്രതി ബലാല്‍സംഗം ചെയ്തത്.
|
കുറ്റിക്കാട്ടിലേക്കു വലിച്ചിഴച്ചുകൊണ്ടുപോയി വയോധികയെ ബലാല്‍സംഗം ചെയ്ത ശേഷം പ്രതി കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് വയോധികയുടെ കുടുംബം കണ്ണനെല്ലൂര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ തിരച്ചിലില്‍ പ്രതിയെ കണ്ടെത്തുകയായിരുന്നു. ഇയാള്‍ ലഹരിക്കടിമയാണെന്നാണ് പോലീസ് പറയുന്നത്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





