20
Aug 2025
Sat
20 Aug 2025 Sat
3 year old boy dies in car accident in Pambady

കോട്ടയം പാമ്പാടിയില്‍ കാര്‍ അപകടത്തില്‍പെട്ട് മൂന്നുവയസ്സുകാരന്‍ മരിച്ചു. മാതാപിതാക്കളടക്കം നിരവധി പേര്‍ക്ക്. മല്ലപ്പള്ളി സ്വദേശികളായ മെറിന്‍-ടിനു ദമ്പതികളുടെ മകന്‍ കെയ്ത്ത് ആണ് മരിച്ചത്. മാത്യു, ശോശാമ്മ, കിയാന്‍, ലൈസമ്മ, മെറിന്‍, ടിനു എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരിക്കേറ്റവരെ പാമ്പാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറ്റിക്കല്‍ സെന്റ് തോമസ് എല്‍പി സ്‌കൂളിന്റെ മതിലിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. മാമോദിസച്ചടങ്ങില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു കുടുംബം.

ALSO READ: നിലമ്പൂരിൽ യുവ ദമ്പതികൾ മരിച്ച നിലയിൽ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക