24
Aug 2025
Sun
24 Aug 2025 Sun
foetus found in refrigerator in Kodungallur

വയനാട് മാനന്തവാടിയില്‍ രണ്ടരവയസ്സുകാരിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചു.

മാനന്തവാടി പോലീസ് സ്ഥലത്തെത്തുകയും മാതാപിതാക്കളില്‍ മൊഴി രേഖപ്പെടുത്തുകയും അന്വേഷണത്തിനൊടുവില്‍ ഇന്ന് പ്രതിയെ പിടിക്കുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. തുടര്‍ന്ന് പോക്‌സോ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു.

ALSO READ: കോഴിക്കോട്ട് 16കാരിയെ അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചു