21
Sep 2025
Sun
21 Sep 2025 Sun
lover of mother arrested for raping 15 year old girl in Kilimanoor

എറണാകുളം കളമശ്ശേരിയില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ അയല്‍വാസി പീഡിപ്പിച്ചു. കുടുംബം നല്‍കിയ പരാതിയില്‍ പ്രതിയായ അയല്‍വാസിക്കായി പോലീസ് തിരച്ചില്‍ തുടങ്ങി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞമാസം കുട്ടി അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. അതിഥി തൊഴിലാളികളുടെ മകളാണ് പീഡനത്തിനിരയായത്.

ALSO READ: മലദ്വാരത്തില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്തിയ യുവാവ് പിടിയില്‍