ആലുവയില്‍ തെങ്ങ് വീണ് കുട്ടി മരിച്ചു. ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ മുഹമ്മദ് സിനാനാണ് മരിച്ചത്. ആലുവ യുസി കോളജിന് സമീപമാണ് സംഭവം.
|
സിനാനും കൂട്ടുകാരും ചേര്‍ന്ന് തലപോയ തെങ്ങിലെ പൊത്തില്‍ നിന്ന് തത്തയെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് അപകടം. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കി.
ALSO READ: മിഥുന്‍ മന്‍ഹാസ് ബിസിസിഐയുടെ പുതിയ പ്രസിഡന്റ്
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





