28
Oct 2025
Mon
28 Oct 2025 Mon
one dies and 12 injured after school bus rammes in to shop in Edapal

മലപ്പുറം എടപ്പാള്‍ കണ്ടനക്കത്ത് സ്‌കൂള്‍ ബസ് കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. വിദ്യാര്‍ഥികളടക്കം 12 പേര്‍ക്ക് പരിക്ക്.
കടയിലുണ്ടായിരുന്ന വിജയന്‍ എന്നയാളാണ് മരിച്ചത്. പരിക്കേറ്റ ഒരു വിദ്യാര്‍ഥിയുടെ നില ഗുരുതരമാണ്. ദാറുല്‍ ഹുദായ സ്‌കൂള്‍ ബസ്സാണ് അപകടത്തില്‍ പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: ഒ കെ ജനീഷ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍