40ലധികം ഭാഷകള്‍ അനായാസം സംസാരിക്കുന്ന ലോകപ്രശസ്ത ബഹുഭാഷാ പണ്ഡിതന്‍ യുജി ബെലേസ 44-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയിലെത്തി. ഷാര്‍ജയിലേക്കും മേഖലയിലേക്കുമുള്ള തന്റെ ആദ്യ സന്ദര്‍ശനമാണിതെന്ന് അദ്ദേഹം കാണികളോടു പറഞ്ഞു. തന്റെ ഭാഷാ ശേഖരത്തില്‍ അറബിക് ചേര്‍ക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇതിനകം തന്നെ തുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി.
|
സോഷ്യല്‍ മീഡിയ സ്റ്റേഷനില്‍ അദ്ദേഹത്തെ കാണാന്‍ വന്‍ ജനക്കൂട്ടമായിരുന്നു രൂപപ്പെട്ടത്. യുജിയുടെ ഓണ്‍ലൈന്‍ ഫോളോവേഴ്സില്‍ ഇന്‍സ്റ്റാഗ്രാമില്‍ 59 ലക്ഷവും ടിക് ടോക്കില്‍ 72 ലക്ഷവും യൂട്യൂബില്‍ 768,000 സബ്സ്‌ക്രൈബര്‍മാരുമാണുള്ളത്.
ALSO READ: ചെങ്കോട്ട സ്‌ഫോടനത്തില്‍ മരണം 13 ആയി
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





