പ്രഫ. എം എന്‍ വിജയനുമായി ഡോ. അസീസ് തരുവണ പല കാലത്തായി നടത്തിയ അഭിമുഖങ്ങളുടെ സമാഹാരമായ എം എന്‍ വിജയന്‍ സംഭാഷണങ്ങള്‍ എന്ന പുസ്തകം ഷാര്‍ജാ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വച്ച് ഡോ പി.കെ. പോക്കര്‍ പ്രകാശനം ചെയ്തു. താഹ മാടായി പുസ്തകം ഏറ്റുവാങ്ങി.
|
ഇന്ത്യന്‍ ഫാഷിസത്തിന്റെ വളര്‍ച്ചയേയും കുതന്ത്രങ്ങളേയും കൃത്യമായി തിരിച്ചറിഞ്ഞ ചിന്തകനായിരുന്നു എം എന്‍ വിജയനെന്നും അതിന്റെ അടയാളപ്പെടുത്തലാണ് ഈ അഭിമുഖ സമാഹാരത്തിലുടനീളമുള്ളതെന്നും പി.കെ പോക്കര്‍ പറഞ്ഞു. ചടങ്ങില്‍ കവി ശൈലന്‍, ഡോ. അബ്ദുസ്സലാം, സന്ദീപ് എന്നിവര്‍ പങ്കെടുത്തു.
ALSO READ: മുഖ്യമന്ത്രി പിണറായി വിജയനും അബൂദബി കിരീടാവകാശിയും കൂടിക്കാഴ്ച നടത്തി
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





