മലയാറ്റൂരില്‍ നിന്ന് കാണാതായ 19കാരി മരിച്ച നിലയില്‍. കൊലപാതകമെന്ന് പ്രാഥമിക നിഗമനം. മുണ്ടങ്ങമറ്റം സ്വദേശി ചിത്രപ്രിയ ആണ് മരിച്ചത്. സെബിയൂര്‍ റോഡിലെ പറമ്പിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കിടന്നിരുന്നത്. പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെ കാലടി പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്.
|
ALSO READ: തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





