31
Dec 2025
Wed
31 Dec 2025 Wed
couples among three drown in Nadapuram

മലപ്പുറം കൂട്ടിലങ്ങാടിയില്‍ കടലുണ്ടിപ്പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു. തിരുവനന്തപുരം സ്വദേശി സിബിന(32), മകന്‍ മുഹമ്മദ് സിയാന്‍ (10) എന്നിവരാണ് മരിച്ചത്. പുഴയില്‍ കുളിക്കാനിറങ്ങിയ അഞ്ച് പേരാണ് ഒഴുക്കില്‍പെട്ടത്. മൂന്നുപേരെ രക്ഷപ്പെടുത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബുധന്‍ വൈകീട്ട് അഞ്ചോടെയാണ് അപകടം. സിബിനയെയും മകനെയും പുഴയില്‍ നിന്നു പുറത്തെടുത്ത് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം നാളെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.

ALSO READ: അഞ്ചുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 62കാരന് 62 വര്‍ഷം തടവും 1.80 ലക്ഷം രൂപ പിഴയും

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക