തൃശൂരില്‍ കേരള പോലീസ് അക്കാദമിയിലെ ചന്ദനമരം മുറിച്ചുകടത്തി. രാമവര്‍മപുരത്തെ പോലീസ് അക്കാദമിയിലാണ് ചന്ദനമോഷണം നടന്നത്. അക്കാദമി അധികൃതരുടെ പരാതിയില്‍ വിയൂര്‍ പോലീസ് കേസെടുത്തു.
|
30 വര്‍ഷത്തിലേറെ പ്രായമുള്ള ചന്ദനമരത്തിന്റെ നടുഭാഗമാണ് മുറിച്ചുകടത്തിയിരിക്കുന്നത്. ഡിസംബര്‍ 27 നും ജനുവരി 2 നും ഇടയിലായാണ് മോഷണം നടന്നിരിക്കുന്നത്.
ALSO READ: വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ യുവാവ് ഭിത്തിയിലെ ദ്വാരത്തില്‍ കുടുങ്ങി
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





