എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. മെയ് എട്ടിന് പരീക്ഷാഫലം പ്രഖ്യാപിക്കും. മെയ് മുപ്പതിനാണ് എസ്എസ്എല്‍സി പരീക്ഷ അവസാനിക്കുക. എസ്എസ്എല്‍സി ഐടി പരീക്ഷ ഫെബ്രുവരി രണ്ടു മുതല്‍ 13 വരെ നടക്കും. ഫെബ്രുവരി 16 മുതല്‍ 20 വരെ മോഡല്‍ പരീക്ഷ നടത്തും.
|
ALSO READ: മോഷണത്തിനിടെ വീട്ടമ്മയെ കഴുത്തുഞെരിച്ചുകൊന്ന 27കാരന് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും
Related
Latest News
Trending
എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചുമുതല്‍
- 01-Feb-2026
കേരളത്തിന് എയിംസ് ഇത്തവണയുമില്ല
- 01-Feb-2026




