11
Feb 2026
Wed
അദാനി ഗ്രൂപ്പിനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ മാധ്യമപ്രവർത്തകന് തടവ് വിധിച്ച് കോടതി. ദ വയർ, ന്യൂസ് ക്ലിക്ക്, ജനതാ കാ റിപോർട്ടര്‍ തുടങ്ങിയ വാർത്താ വെബ്‌സൈറ്റുകളിൽ പതിവായി ലേഖനമെഴുതുന്ന രവി നായരെയാണ് ഗുജറാത്തിലെ മാൻസ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. അദാനി എന്റർപ്രൈസസ് ഫയൽ ചെയ്ത മാനനഷ്ടക്കേസിലാണ് വിധി വന്നിരിക്കുന്നത്.
|
കമ്പനിയുടെയും അദാനി ഗ്രൂപ്പിന്റെയും സൽപ്പേരിന് കളങ്കം സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രചാരണം രവിനായർ ട്വീറ്റിലൂടെ നടത്തിയെന്നായിരുന്നു അദാനി എന്റർപ്രൈസിന്റെ പരാതി.
ALSO READ: സ്പാ ജീവനക്കാരിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍



