കണ്ണൂര്‍ കതിരൂരില്‍ കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ മറിഞ്ഞ് മല്‍സ്യവ്യാപാരി മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് നരവൂരില്‍ അവിട്ടം ഹൗസില്‍ എന്‍ പ്രദീപന്‍(52)ആണ് മരിച്ചത്. തിങ്കള്‍ പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം.
|
തലശ്ശേരി മാര്‍ക്കറ്റില്‍ നി്ന്ന് വില്‍പ്പനയ്ക്കുള്ള മല്‍സ്യവുമായി നരവൂരിലേക്ക് വരുമ്പോള്‍ മൂന്നാം മൈലില്‍ വച്ചാണ് കാട്ടുപന്നി വാഹനത്തിനു കുറുകെ ചാടിയത്. ഓട്ടോറിക്ഷ മറിഞ്ഞ് ഗുരുതര പരിക്കേറ്റ പ്രദീപനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





