കെഎസ്ആര്‍ടിസി ബസ് യാത്രയ്ക്കിടെ നഗ്നതാ പ്രദര്‍ശനം നടത്തിയ 52കാരന്‍ അറസ്റ്റില്‍. ആലപ്പുഴ മാന്നാര്‍ സ്വദേശി സാബു ആണ് പിടിയിലായത്. ഇടുക്കിയില്‍ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്നു ബസ്സില്‍ വച്ചാണ് സംഭവം.
|
തങ്കമണി സ്വദേശിയായ യാത്രികയുടെ പരാതിയിലാണ് നടപടി. ഇയാള്‍ തങ്കമണിയുടെ ശരീരത്തില്‍ കൈമുട്ട് കൊണ്ട് സ്പര്‍ശിക്കുകയും നഗ്നത പ്രദര്‍ശിപ്പിക്കുകയായിരുന്നു. ഇതോടെ യാത്രിക വിവരം ബസ് ജീവനക്കാരെ അറിയിക്കുകയും വാഹനം പാലാരിവട്ടം പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.
ALSO READ:കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ മറിഞ്ഞ് മല്‍സ്യവ്യാപാരി മരിച്ചു
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



