ശ്രീലങ്കൻ തീരത്ത് ഇറാനിയൻ കപ്പലിനു നേരെ അന്തർവാഹിനിയാക്രണം. 101 പേരെ കാണാതായെ. 78 പേർക്ക് പരിക്ക്. ആക്രമണത്തിനിരയായ കപ്പൽ കടലിൽ മുങ്ങിപ്പോയി. കപ്പൽ യാത്രികരിൽ 30 പേരെ രക്ഷപെടുത്തിയതായി നേരത്തേ ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
|
ALSO READ: വധുവിൻ്റെ വീട്ടിലെത്തി മണിയറയിൽ എംഡിഎംഎ ഒളിപ്പിച്ച നവവരൻ അറസ്റ്റിൽ
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



