ഒമാനിലെ സോഹാര്‍ പ്രവിശ്യയിലുണ്ടായ ഡ്രോണാക്രമണത്തില്‍ രണ്ടുമരണം. നിരവധി പേര്‍ക്ക് പരിക്ക്. അല്‍ അവാഹി വ്യവസായ മേഖലയില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. മരിച്ചവര്‍ രണ്ടുപേരും പ്രവാസികളാണ്.
|
മറ്റൊരു ഡ്രോണ്‍ പതിച്ചത് തുറസ്സായ മേഖലയില്‍ ആയതിനാല്‍ ആളപായം ഒഴിവായി. ബുധനാഴ്ച സലാല തുറമുഖത്തുണ്ടായ ഡ്രോണാക്രമണത്തില്‍ എണ്ണസംഭരണികള്‍ക്ക് തീപിടിച്ചിരുന്നു. എന്നാല്‍ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇറാന്‍ നിഷേധിച്ചിരുന്നു.
ALSO READ: ഏക മകന്‍ തീവണ്ടിയിടിച്ച് മരിച്ച വിഷമത്തില്‍ ദമ്പതികള്‍ ജീവനൊടുക്കി



