ഇറാന്‍ ആക്രമണം കണക്കിലെടുത്ത് 2700 ഇസ്രായേല്യരെ വീടുകളില്‍ നിന്നൊഴിപ്പിച്ചതായി ക്ഷേമ, സാമൂഹിക സുരക്ഷാ മന്ത്രാലയം. അറാദിലും ഡിമോണയിലും ഒഴിപ്പിക്കപ്പെട്ട 1000 പേര്‍ ഉള്‍പ്പെടെയാണ്ത്. ദക്ഷിണ നഗരങ്ങളായ അറാദിനും ഡിമോണയ്ക്കും നേരെ ഇന്നലെ രാത്രി ഇറാന്‍ കനത്ത ആക്രമണമാണ് നടത്തിയത്. 180ഓളം പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയുണ്ടായി.
|
ALSO READ: ഒമാനില്‍ കാര്‍ മലവെള്ളപ്പാച്ചിലില്‍ പെട്ട് രണ്ട് മലയാളികള്‍ മരിച്ചു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



