ഇസ്രായേലിനു നേരെ മിസൈല്‍ ആക്രമണം കടുപ്പിച്ച് ഇറാന്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ഇറാനില്‍ നിന്ന് ബാലിസ്റ്റിക് മിസൈലുകളും ലബനാനില്‍ നിന്ന് റോക്കറ്റുകളും ഇസ്രായേല്‍ നഗരങ്ങളില്‍ പതിച്ചു. പെസഹാ ആഘോഷത്തിനായി ഇസ്രായേല്യര്‍ തയ്യാറെടുക്കുന്നതിനിടെയായിരുന്നു ആക്രമണം.
|
സെന്‍ട്രല്‍ ഇസ്രായേലില്‍ 10 ബാലിസ്റ്റിക് മിസൈലുകള്‍ എത്തിയതായി ഇസ്രായേല്‍ പ്രതിരോധ സേന പറഞ്ഞു. വടക്കന്‍ ഇസ്രായേലിനു നേരെയും ആക്രമണമുണ്ടായി. സൈറണുകള്‍ മുഴങ്ങിയതോടെ ജനം ബോംബ് ഷെല്‍ട്ടറുകളിലേക്ക് ഓടി. ഗോലാന്‍ കുന്നുകളിലും ഗലീലിയിലും ഉണ്ടായ ഹിസ്ബുല്ല റോക്കറ്റാക്രമണത്തെ തുടര്‍ന്നും സൈറണുകള്‍ നിര്‍ത്താതെ മുഴങ്ങി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





