നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കനത്ത പോളിങ്. വൈകീട്ട് മൂന്നു വരെ 65 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. എല്ലാ ജില്ലകളിലും പോളിങ് 50 ശതമാനം പിന്നിട്ടു. പോളിങ് 90 ശതമാനം വരെ ഉയര്‍ന്നേക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ രത്തന്‍ യു കേല്‍ക്കര്‍ അഭിപ്രായപ്പെട്ടു.
|
എറണാകുളം ജില്ലയാണ് പോളിങ്ങില്‍ മുന്നില്‍. 66 ശതമാനം പോളിങ് ആണ് മൂന്നുമണി വരെ ജില്ലയില്‍ നടന്നത്.




