നിയമസഭാ തിരഞ്ഞെടുപ്പ് പോളിങ് കണക്ക് പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്. 78.27 ശതമാനമാണ് സംസ്ഥാനത്തെ പോളിങ് ശതമാനം. 1982ന് ശേഷമുള്ള ഉറ്റവും ഉയര്‍ന്ന പോളിങ് ആണ് ഇത്തവണത്തേതെന്നും കമ്മിഷന് വ്യക്തമാക്കി.
|
ഏറ്റവും ഉയര്‍ന്ന പോളിങ് കോഴിക്കോട് കുന്ദമംഗതലത്താണ്(84.83 ശമാനം)നടന്നത്. 68.99 ശതമാനം പോളിങ് രേഖപ്പെടുത്തിയ പത്തനംതിട്ടയിലെ റാന്നിയാണ് ഏറ്റവും കുറഞ്ഞ പോളിങ്.




