ഡല്‍ഹിയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനിടെ സ്വിസ് വിമാനത്തിന്റെ എന്‍ജിനുകളിലൊന്നിന് തകരാറിനെ തുടര്‍ന്ന് തീപിടിച്ചത്. ഉടന്‍ തന്നെ ടേക് ഓഫ് റദ്ദാക്കുകയും യാത്രികരെ അടിയന്തരമായി പുറത്തിറക്കുകയും ചെയ്തു. സംഭവത്തില്‍ ആറ് യാത്രികര്‍ക്ക് പരിക്കഏറ്റു. സൂറിച്ചിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ബസ് എ330ന്റെ എന്‍ജിനാണ് തീപിടിച്ചത്. നാല് കുട്ടികളക്കം 228 യാത്രികരാണ് വിമാനത്തിലുണ്ടായിരുന്നത്. പുലര്‍ച്ചെ 1.08നായിരുന്നു സംഭവം.
|
ഭൂരിഭാഗം യാത്രികരും വിമാനത്തില്‍ നിന്ന് അടിയന്തരമായി സ്ലൈഡിലൂടെ പുറത്തിറക്കി. ഇതിനു സാധ്യമാവാതിരുന്നവരെ ചവിട്ടുപടി സജ്ജമാക്കിയാണ് പുറത്തിറക്കിയത്. യാത്രികരെ ഹോട്ടലുകളിലേക്ക് മാറ്റുകയും ഇവരുടെ യാത്രയ്ക്കായുള്ള സൗകര്യങ്ങള്‍ എയര്‍ലൈന്‍ ചെയ്തുവരികയുമാണ്.
ALSO READ: കെഎസ്ആര്‍ടി ബസ് യാത്രയ്ക്കിടെ ഉറങ്ങുകയായിരുന്ന യുവാവ് തല ഇലക്ട്രിക് പോസ്റ്റിലിടിച്ച് മരിച്ചു
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022




