04
May 2026
Mon
04 May 2026 Mon
Sandeep G Varier

ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ നിയമസഭയിലേക്കെന്ന് സൂചന. കാസര്‍കോട് തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന സന്ദീപ് വാര്യര്‍ 3254 വോട്ടിനാണ് ലീഡ് ചെയ്യുന്നത്. എല്‍ഡിഎന്റെ വിപിപി മുസ്തഫയാണ് രണ്ടാം സ്ഥാനത്ത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: ധര്‍മടത്ത് ലീഡ് പിടിച്ച് പിണറായി വിജയന്‍