മുഖ്യമന്ത്രി സ്ഥാനം നിരസിക്കപ്പെട്ടതിലുള്ള രമേശ് ചെന്നിത്തലയുടെ പരിഭവം മാറ്റാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കം ഫലം കണ്ടതായി വിവരം. രമേശ് ചെന്നിത്തല മന്ത്രിസഭയിൽ അംഗമാവും. വകുപ്പ് ഏതാണെന്നുള്ള കാര്യം തീരുമാനിക്കും.
|
രമേശ് ചെന്നിത്തല എംഎൽഎ സ്ഥാനം വരെ രാജിവയ്ക്കാനുള്ള കടുത്ത നടപടികളിലേക്ക് കടക്കുന്നതായുള്ള വിവരവും ഇതിനിടെ പുറത്തുവന്നിരുന്നു. ഇതിനിടെ രമേശ് ചെന്നിത്തലയെ കാണാനായി വി ഡി സതീശൻ അദ്ദേഹത്തിന്റെ വീട്ടിലെത്തുകയുണ്ടായി. കൂടിക്കാഴ്ചക്കിടെ സതീശൻ രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.
ചെന്നിത്തല തന്റെ നേതാവാണെന്നായിരുന്നു വി ഡി സതീശൻ്റെ പ്രതികരണം. മന്ത്രി സ്ഥാനം പാർട്ടി തീരുമാനിക്കുമെന്നും ഒരു ഉപാധിയും ഇല്ലെന്നും ചെന്നിത്തല പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.
ALSO READ: എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു
Related
Latest News
രമേശ് ചെന്നിത്തല മന്ത്രിസഭയിലെത്തും
- 15-May-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



