മുഹര്‍റം പൊതു അവധിയില്‍ മാറ്റംവരുത്തി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. മാസപ്പിറവി അനുസരിച്ചാണ് മാറ്റം. വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്ന പൊതു അവധി വെള്ളിയാഴ്ചയിലേക്കാണ് മാറ്റിയത്. വ്യാഴം പ്രവൃത്തിദിനമായിരിക്കും.
|
ALSO READ: അനുമതിയില്ലാതെ സ്വകാര്യ ചിത്രം പങ്കുവച്ചതിന് 22 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് യുവതിയോട് കോടതി
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


