ബൈക്ക് ഡിവൈഡറില്‍ ഇടിച്ചുകയറി സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു. തിരുവനന്തപുരം തിരുവല്ലം ടോള്‍ പ്ലാസയ്ക്കു സമീപമാണ് അപകടം. എറണാകുളം സ്വദേശി നവീന്‍ സിബി(25), തൊടുപുഴ സ്വദേശിനി മൃദുല ആന്‍ ഉമ്മന്‍(25)എന്നിവരാണ് മരിച്ചത്. ഐടി ജീവനക്കാരായ ഇരുവരും കോവളം ഭാഗത്തേക്ക് പോവുമ്പോഴായിരുന്നു ബൈക്ക് അപകടത്തില്‍പെട്ടത്.
|
ALSO READ: ആത്മഹത്യക്കു ശ്രമിച്ച നവവധുവായ 19കാരി ചികില്‍സയിലിരിക്കെ മരിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





