ദുബൈ: തിരുവനന്തപുരം സ്വദേശി ഷാര്‍ജയില്‍ കെട്ടിടത്തില്‍നിന്നു വീണ് മരിച്ചു. വര്‍ക്കല കവലയൂര്‍ ജയാലാന്‍ഡ് സ്വദേശി വിശാഖ് ജയപ്രസാദ് (36) ആണ് മരിച്ചത്.
|
ദുബൈ ഹദ്ദാഫ് അല്‍ ഖലീജ് കമ്പനി ജീവനക്കാരനായിരുന്നു.
കവലയൂര്‍ ജയാലാന്‍ഡ് ജയപ്രസാദിന്റെയും ബീനയുടെയും മകനാണ്. ഭാര്യ: കൃഷ്ണ എസ് മോഹന്‍. മകള്‍: ഐവ വിശാഖ്. സഹോദരന്‍: ഡോ. ദര്‍ശന്‍ ജയപ്രസാദ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും.
Malayali falls to death from building in Sharjah



