04
Aug 2026
Tue
04 Aug 2026 Tue
Malayali youth dies in LPG explosion in Dubai

ദുബയിലെ കാർ ഷോറൂമിൽ ​ഗ്യാസ് സിലിണ്ട‍ർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മലയാളി മരിച്ചു. കൊട്ടാരക്കര പട്ടാഴി സ്വദേശി ഷിജിൻ പോൾ(27)ആണ് മരിച്ചത്. എട്ടുമാസം മുമ്പാണ് ഷിജിൻ ദുബയിൽ എത്തിയത്. ദുബയിലെ ദി കാർ സൂപ്പർ സ്റ്റോറ്റിൽ വീഡിയോ ​ഗ്രാഫർ ആയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പൊട്ടിത്തെറിയിൽ ​ഗുരുതരമായി പരിക്കേറ്റ ഷിജിൻ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റിരുന്നു.

ALSO READ: കനത്ത മഴ വിവിധ ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക