11
Aug 2026
Tue
11 Aug 2026 Tue
pilot failed dope test second time and confirms smoked marijuana

ആകാശച്ചുഴിയിൽ പെട്ട എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് രണ്ടാം തവണയും ഡോപ് ഡെസ്റ്റിൽ പരാജയപ്പെട്ടു. പൈലറ്റ് കഞ്ചാവ് വലിച്ചിരുന്നതായി ഇതോടെ തെളിഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് 137 യാത്രികരും എട്ടുജീവനക്കാരുമായി പുറപ്പെട്ട എയർ ഇന്ത്യയുടെ 2379 വിമാനമാണ് കഴിഞ്ഞദിവസം ആകാശച്ചുഴിയിൽപെട്ടത്. സംഭവത്തിൽ 13 യാത്രികർക്കും നാല് ജീവനക്കാർക്കും പരിക്കേറ്റിരുന്നു. ഇതിൽ രണ്ട് ജീവനക്കാർക്ക് നട്ടെല്ലിനും കഴുത്തിനും പരിക്കേൽക്കുകയുണ്ടായി.

ALSO READ: മുട്ടിൽ മരംമുറിക്കേസിൽ അ​ഗസ്റ്റിൻ സഹോ​ദരങ്ങൾക്ക് ജാമ്യമില്ലാ വാറന്റ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക