തമിഴ്നാട്: ദീപാവലി ആഘോഷത്തിനായി വീട്ടിൽ സൂക്ഷിച്ചിരുന്ന പടക്കങ്ങൾ പൊട്ടിത്തെറിച്ച് പത്തുവയസുകാരൻ മരിച്ചു. തമിഴ്നാട് വില്ലുപുരം വീരചോഴപുരം സ്വദേശി ബദ്രിനാഥാണ് മരിച്ചത്. അപകടത്തിൽ കുട്ടിയുടെ മാതാപിതാക്കളായ മൂർത്തിക്കും ശരണ്യയ്ക്കും ഗുരുതരമായി പരുക്കേറ്റു.
|
അതേസമയം, ദീപാവലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വ്യാപകമായി അപകടങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ന് രാവിലെ ഏഴുമണി വരെയുള്ള കണക്കനുസരിച്ച് 1,387 പേർക്കാണ് പരുക്കേറ്റത്. തമിഴ്നാട് എമർജൻസി മാനേജ്മെന്റ് സർവീസാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





