കൃത്രിമകാൽ ബോംബാക്രമണത്തിൽ അഫ്ഗാൻ പണ്ഡിതൻ കൊല്ലപ്പെട്ടു. കൃത്രിമകാലിനുള്ളിൽ ബോംബ് ഒളിപ്പിച്ചെത്തിയയാൾ സ്വയം പൊട്ടിത്തെറിച്ചാണ് അഫ്ഗാനിലെ പ്രമുഖ പണ്ഡിതനായ ശൈഖ് റഹിമുല്ല ഹഖാനിയെ വധിച്ചത്.
|
താലിബാനെ പിന്തുണയ്ക്കുന്ന ശൈഖ് റഹിമുല്ല ഹഖാനി പെൺകുട്ടികളെ വിദ്യാഭ്യാസത്തെയും അനുകൂലിച്ചിരുന്നു. മുമ്പ് ഐഎസ് ആക്രമണം ഹഖാനിക്കു നേരെയുണ്ടായിരുന്നു. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല. കാബൂളിലെ മദ്റസയിൽ വച്ചാണ് ഹഖാനിയെ വധിച്ചത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



