23
Aug 2022
Tue
23 Aug 2022 Tue

തിരുവനന്തപുരം ലുലു മാളിനെതിരായ ഹരജി സുപ്രിംകോടതി തള്ളി. തീരദേശ പരിപാലന നിയമം ലംഘിച്ചാണ് ലുലു മാൾ നിർമിച്ചെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹരജിയാണ് കോടതി തള്ളിയത്. വിവിധ ഘട്ടങ്ങളില്‍ നടന്ന പരിശോധനകള്‍ക്ക് ശേഷമുള്ള അനുമതികള്‍ മാളിനുണ്ടെന്ന് സുപ്രിം കോടതി ചൂണ്ടിക്കാട്ടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ക്രമവിരുദ്ധമായാണ് മാളിന് അനുമതി നല്‍കിയതെന്ന് ചൂണ്ടിക്കാട്ടി എംകെ സലീം ആണ് കോടതിയിലെത്തിയത്. സലീം നല്‍കിയ ഹരജി നേരത്തെ ഹൈക്കോടതിയും തള്ളിയിരുന്നു.