22
Aug 2022
Wed
22 Aug 2022 Wed

കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു കാണാതായ 13കാരന്റെ മൃതദേഹം കണ്ടെത്തി. നെടുംകണ്ടം കരുണ ആശുപത്രിക്കു സമീപം ആലുംമൂട്ടിൽ വീട്ടിൽ നസ്സീർ – സലീന ദമ്പതികളുടെ മകനായ അജ്മലിന്റെ മൃതദേഹം മൂന്നുദിവസം നീണ്ട തിരച്ചിലിനു ശേഷം കണ്ടെത്തിയത്. 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ആഗസ്റ്റ് 15ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് അജ്മലിനെ പുഴയിൽ കാണാതായത്. നെടുംകണ്ടം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.