ഏഷ്യ കപ്പ് ടൂർണമെന്റിന്റെ ഭാഗമായി കഴിഞ്ഞദിവസം ദുബയിൽ നടന്ന ഇന്ത്യ-പാക് മൽസരത്തിനിടെ പാക് ജഴ്സിയണിഞ്ഞ ഇന്ത്യക്കാരനെതിരേ പൊലീസ് കേസെടുത്തു. ബറേലിയിൽ നിന്നുള്ള വ്യവസായി സന്യം ജെയ്സ്വാളിനെതിരേയാണ് കേസ്.
|
പാക് ജഴ്സിയണിഞ്ഞ ഇയാൾ മൽസരത്തി്ല് ഇന്ത്യ ജയിച്ചതിനു ശേഷം ഇന്ത്യ, ഇന്ത്യ എന്ന് ഉറക്കെ വിളിച്ചിരുന്നു. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. യുവാവിനെതിരേ കേസെടുത്തതോടെ ദുബയിൽ സന്യം ജെയ്സ്വാൾ നടത്തിയത് പ്രാങ്ക് ആയിരുന്നുവെന്ന വിശദീകരണവുമായി കുടുംബം രംഗത്തെത്തി.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



