തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലുണ്ടായ സ്ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. പശ്ചിമബംഗാളിലെ ഭുപതിനഗറിലെ തൃണമൂല്‍ നേതാവ് രാജ്കുമാര് മന്നയുടെ വീട്ടിലാണ് വെള്ളിയാഴ്ച രാത്രി വൈകി സ്ഫോടനമുണ്ടായത്.
|
സ്ഫോടനത്തില്‍ വീടിന്റെ ഒരുഭാഗം തകര്‍ന്നു. വീടിനു നേരെ ആക്രമണമുണ്ടായതാണോ വീട്ടില്‍ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ചതാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



