ജിദ്ദ:ഈ വർഷം ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ ആവശ്യമായ കോവിഡ് പ്രതിരോധ കുത്തിവയ്പുകൾ എടുത്തിരിക്കണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. കോവിഡ് വാക്സിൻ പൂർണ ഡോസ് എടുത്തിരിക്കൽ ഹജ്ജ് നിർവഹിക്കുന്നവർക്ക് നിബന്ധനയായി നിശ്ചയിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെയുള്ള അന്വേഷണത്തിന് മറുപടിയായാണ് ഹജ്ജ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
|
കൂടാതെ മെനിഞ്ചൈറ്റിസ് വാക്സിനും സീസണൽ ഇൻഫ്ലുവൻസ വാക്സിനും എടുത്തിരിക്കണം. തീർഥാടകൻ ഗുരുതരമായ വിട്ടുമാറാത്ത രോഗങ്ങളോ ഏതെങ്കിലും പകർച്ചവ്യാധികളോ ബാധിച്ചയാളാകരുതെന്നും മന്ത്രാലയം പുറപ്പെടുവിച്ച നിബന്ധനകളിൽ ഉൾപ്പെടുന്നു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



