ജിദ്ദ-കോഴിക്കോട്, ദമ്മാം-കോഴിക്കോട് സർവിസുകൾ ഇൻഡിഗോ വിമാന കമ്പനി പുനരാരംഭിക്കുന്നു. മാർച്ച് 26 മുതലാണ് ഇരു വിമാനത്താവളങ്ങളിൽ നിന്നും കോഴിക്കോട്ടുള്ള സർവിസുകൾ പുരാരംഭിക്കുന്നത്.
|
ജിദ്ദയിൽനിന്ന് എല്ലാ ദിവസവും പുലർച്ചെ 12.40ന് പുറപ്പെടുന്ന വിമാനം രാവിലെ ഒമ്പതിന് കോഴിക്കോട്ടെത്തും. തിരിച്ച് രാത്രി 8.30ന് കോഴിക്കോട്ട് നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 11.30ന് ജിദ്ദയിലെത്തിച്ചേരും.
ദമ്മാമിൽനിന്ന് രാവിലെ 11.40നാണ് വിമാനം പുറപ്പെടുക. വൈകീട്ട് 6.50ന് കോഴിക്കോട്ടെത്തും. കോഴിക്കോട്-ദമ്മാം സർവിസ് രാവിലെ 8.40നാണ്. രാവിലെ 10.40ന് ദമ്മാമിലിറങ്ങും.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



