21
Feb 2023
Mon
21 Feb 2023 Mon

ജിദ്ദ: ജിദ്ദ – മക്ക റോഡിൽ ഷിഫാ അൽ ബവാദി മെഡിക്കൽ സർവീസസ് ആശുപത്രി സമുച്ചയം ഔപചാരികമായി ഉദ്‌ഘാടനം ചെയ്തു. സ്വദേശി പൗരന്മാരുടെ വൻ സാന്നിധ്യത്തിൽ ആഘോഷപൂർവം നടന്ന ചടങ്ങിൽ സുലൈമാൻ അൽ മുഹൈരി, നായിഫ് അൽ ഷെയ്ഖ്, മുസ്തഫ സയ്യിദ് പുതിയേടത്ത്, സീക്കോ ഹംസ തുടങ്ങി നിരവധി പ്രമുഖ വ്യക്തികൾ പങ്കെടുത്തു . ഗാനമേള, ന‍ൃത്ത പരിപാടികൾ, അറബ് കലാപ്രകടനങ്ങൾ തുടങ്ങി ആകർഷക ചടങ്ങുകളോടെയാണു പരിപാടി സമാപിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>