കുന്ദമംഗലം: പ്രമുഖ ട്രാന്‍സ്പോര്‍ട്ട് വ്യവസായിയും പതിമംഗലത്തെ പരേതനായ വഴിപോക്കില്‍ പോക്കര് ഹാജിയുടെ മകനുമായ വി.അസ്സയിന്‍ കുട്ടി ഹാജി (82)നിര്യാതനായി. ഭാര്യ:ആരാമ്പ്രം വട്ടക്കണ്ടത്തില് ആലി സാഹിബിന്റെ മകള്‍ പരേതയായ പാത്തുട്ടി ഹജ്ജുമ്മ.
|
പരേതനായ ഡോ.വി.ഷംസുദ്ദീന്, വി.ഹാരിസ്, വി.ഉബൈദ്, സഫിയ്യ(പടനിലം), ഫരീദ-ബീവി(വടകര) എന്നിവരാണ് മക്കള്‍. മരുമക്കള്‍: ഫാറൂഖ് റസ്സാഖ് (കൊടുവള്ളി), ഇബ്രാഹിം(വടകര), റീന(ബത്തേരി), ഷീബ(ആനക്കയം), ഷൈജ(കോഴിക്കോട്). പരേതരായ വി.മൂസ്സ ഹാജി, വി. മമ്മി ഹാജി എന്നിവര്‍ സഹോദരന്മാരാണ്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


