16
Jun 2026
Fri
16 Jun 2026 Fri
Indian Kite team members visits Kerala Governor

2026 ജൂലൈ രണ്ടു മുതല്‍ 14 വരെ നടക്കുന്ന ഇന്തോനേഷ്യ ഇന്റര്‍നാഷനല്‍ എയറോ സ്‌പോര്‍ട്‌സ്-കൈറ്റ് ഫെസ്റ്റിവല്‍-ചാംപ്യന്‍ഷിപ്പിന് ഇന്ത്യയെ പ്രധിനിധീകരിക്കുന്ന കൈറ്റ് ടീം അംഗങ്ങള്‍ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ സഹൃദ സന്ദര്‍ശിച്ചു. തിരുവനന്തപുരം ലോക് ഭവനില്‍ എത്തിയ ടീം അംഗങ്ങള്‍ക്ക് ഗവര്‍ണര്‍ വിജയാശംസ നേര്‍ന്നു. ക്യപ്റ്റന്‍. അഡ്വ ഷമീം പക്സാന്‍, വൈസ് ക്യാപ്റ്റന്‍ ഹസന്‍ ജോഹര്‍, കൈറ്റ് ഫ്‌ലയര്‍ ദില്‍ഷാദ്, ടീം മാനേജര്‍ കമല്‍ പ്രകാശ്, ടീം കോച്ച് അബ്ദുല്ല മാളിയേക്കല്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: രാമക്ഷേത്രത്തിലെ കോടികളുടെ തട്ടിപ്പില്‍ എട്ടുപേര്‍ അറസ്റ്റിലായതിനു പിന്നാലെ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി രാജിവച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക